+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ഷ്യ​ൽ​മീ​ഡി​യ താ​രം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ താ​ര​ത്തെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ലീ​ന നാ​ഗ​വ​ന്‍​ഷി(22)​യെ ആ​ണ് വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ബി​രു​
സോ​ഷ്യ​ൽ​മീ​ഡി​യ താ​രം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ താ​ര​ത്തെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ലീ​ന നാ​ഗ​വ​ന്‍​ഷി(22)​യെ ആ​ണ് വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് ലീ​ന. സം​ഭ​വ സ​മ​യം ആ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​ർ ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :