+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യി​ൽ വാ​ർ​ഡ​ന് ക്രൂ​ര​മ​ർ​ദ​നം; സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ല​ക്നോ: ജ​യി​ല്‍ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ജ​യി​ല്‍ വാ​ര്‍​ഡ​നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ലാ​ണ് സം​ഭ
ജ​യി​ൽ വാ​ർ​ഡ​ന് ക്രൂ​ര​മ​ർ​ദ​നം; സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
ല​ക്നോ: ജ​യി​ല്‍ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ജ​യി​ല്‍ വാ​ര്‍​ഡ​നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം.

ജ​യി​ല്‍ മെ​സി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​കേ​ഷ് ദു​ബെ​യ്ക്കാ​ണ് അ​ഞ്ച് പേ​രു​ടെ മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു.

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

ഭ​ക്ഷ​ണ​ശാ​ല​യി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന് മു​കേ​ഷ് ദു​ബെ പ​റ​ഞ്ഞു.
More in Latest News :