+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മ​ക​ളും ഷോ​ർ​ട്ട്ഫി​ലി​മു​ക​ളും ജ​ന​കീ​യ​മാ​ക്കാ​ന്‍ ഐ​എ​ഫ്ഡി​എ

കൊ​ച്ചി: തി​യ​റ്റ​ര്‍ റി​ലീ​സ് ചി​ത്ര​ങ്ങ​ളെ​യും ഷോ​ർ​ട്ട്ഫി​ലി​മു​ക​ളെ​യും കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കാ​ന്‍ ഇ​ന്‍റ​ര്‍ ഫി​ലിം ഡെ​വ​ല​പ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ഫ്ഡി​എ) രൂ​പീ​ക​രി​ച്ചു. സി​നി
സി​നി​മ​ക​ളും ഷോ​ർ​ട്ട്ഫി​ലി​മു​ക​ളും ജ​ന​കീ​യ​മാ​ക്കാ​ന്‍ ഐ​എ​ഫ്ഡി​എ
കൊ​ച്ചി: തി​യ​റ്റ​ര്‍ റി​ലീ​സ് ചി​ത്ര​ങ്ങ​ളെ​യും ഷോ​ർ​ട്ട്ഫി​ലി​മു​ക​ളെ​യും കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കാ​ന്‍ ഇ​ന്‍റ​ര്‍ ഫി​ലിം ഡെ​വ​ല​പ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ഫ്ഡി​എ) രൂ​പീ​ക​രി​ച്ചു. സി​നി​മ, ഷോ​ര്‍​ട്ട്ഫി​ലിം, വെ​ബ് സീ​രി​സ്, സം​ഗീ​തം എ​ന്നീ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ഉ​ന്ന​മ​ന​വും സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്നു.

1500 പേ​ര്‍ ഇ​തി​ന​കം അം​ഗ​ത്വ​മെ​ടു​ത്ത​താ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മേ​ഘ​ന മ​ധു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ആ​യി​രം രൂ​പ ന​ല്‍​കി അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സം​ഘ​ട​ന നി​ര്‍​മി​ക്കു​ന്ന സി​നി​മ​ക​ളി​ലും മ​റ്റു ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും ക​ഴി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​സ​രം ന​ല്‍​കും.

അം​ഗ​ത്വ ഫീ​സ് ആ​റു മാ​സ​ത്തി​നു​ശേ​ഷം തി​രി​കെ ന​ല്‍​കും. എ​ല്ലാ ജി​ല്ല​ക​ളി​ലും യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
More in Latest News :