+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണം; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

ദി​സ്പു​ർ: ആ​സാ​മി​ല്‍ പു​ള്ളി​പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പതിനഞ്ചോളം പേർക്ക് പ​രി​ക്ക്. ജോ​ര്‍​ഹ​ട്ടി​ലാ​ണ് സം​ഭ​വം.പ​രി​ക്കേ​റ്റ​വ​രി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ത്രീ​ക​ളും കു​ട്ടി
പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണം; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്
ദി​സ്പു​ർ: ആ​സാ​മി​ല്‍ പു​ള്ളി​പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പതിനഞ്ചോളം പേർക്ക് പ​രി​ക്ക്. ജോ​ര്‍​ഹ​ട്ടി​ലാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പു​ലി ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു വാ​ഹ​നം പു​ലി ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പു​ലി​യെ പി​ടി​കൂ​ടാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളോ​ട് വീ​ടി​ന് പു​റ​ത്തേ​ക്ക് വ​ര​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ ജാഗ്രതാ നി​ര്‍​ദേ​ശം ന​ല്‍​കി.
More in Latest News :