തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ചർച്ചയ്ക്കായുള്ള സമയം തേടി പ്രധാനമന്ത്രിയുടെ ഓഫീസുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടു.
ബഫർ സോൺ, കെ - റെയിൽ തുടങ്ങിയ വിവാദ വിഷയങ്ങൾ സംസാരിക്കാനും കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയാനുമാണ് ചർച്ചയെന്നാണ് സൂചന.
ബഫർ സോൺ, കെ - റെയിൽ തുടങ്ങിയ വിവാദ വിഷയങ്ങൾ സംസാരിക്കാനും കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയാനുമാണ് ചർച്ചയെന്നാണ് സൂചന.