+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ള​ജി​ൽ മ​ദ്യ​പി​ച്ച് നൃ​ത്തം ചെ​യ്ത കു​ട്ടി സ​ഖാ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ കോ​ള​ജ് ക്യാ​മ്പ​സി​നു​ള്ളി​ൽ നൃ​ത്ത​മാ​ടി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി എ​സ്എ​ഫ്ഐ. ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​കു​ൽ ഗോ​പി​നാ​ഥ​നെ​യും പ്ര​സ
കോ​ള​ജി​ൽ മ​ദ്യ​പി​ച്ച് നൃ​ത്തം ചെ​യ്ത കു​ട്ടി സ​ഖാ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ കോ​ള​ജ് ക്യാ​മ്പ​സി​നു​ള്ളി​ൽ നൃ​ത്ത​മാ​ടി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി എ​സ്എ​ഫ്ഐ. ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​കു​ൽ ഗോ​പി​നാ​ഥ​നെ​യും പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സി​നെ​യും നേ​തൃ​പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

ഇ​വ​ർ സം​സ്കൃ​ത കോ​ള​ജ് പ​രി​സ​ര​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്.

ഡി​വൈ​എ​ഫ്ഐ പേ​രൂ​ർ​ക്ക​ട ബ്ലോ​ക്ക് ക​മ്മി​റ്റി​യി​ൽ നി​ന്ന് ഗോ​കു​ലി​നെ ഒ​ഴി​വാ​ക്കാ​നും ഡി​വൈ​എ​ഫ്ഐ കാ​ട്ടാ​ക്ക​ട ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​മാ​യ ജോ​ബി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​നും പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
More in Latest News :