+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനങ്ങളേ സുരക്ഷിതരാകൂ..! രാജ്യത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കാൻ കേന്ദ്ര സർക്കാർ. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കും. കോവിഡിനെതിരേ കരുതൽ വേണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ന
ജനങ്ങളേ സുരക്ഷിതരാകൂ..! രാജ്യത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കാൻ കേന്ദ്ര സർക്കാർ. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കും.

കോവിഡിനെതിരേ കരുതൽ വേണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും.

അതേസമയം, ലോക്സഭയിലും രാജ്യസഭയിലും കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവന നടത്തും. രാജ്യത്തെ കോവിഡ് സാഹചര്യം മന്ത്രി വിശദീകരിക്കും.
More in Latest News :