തിരുവനന്തപുരം: ബഫര്‍സോണ്‍ പരിധിയില്‍നിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ഫീല്‍ഡ് സര്‍വേ തുടങ്ങാന്‍ തീയതി നിശ്ചയിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി കിട്ടുന്ന മുറയ്ക്ക് സര്‍വേ തുടങ്ങുമെന്നും കൂട്ടിചേര്‍ത്തു.
സര്‍ക്കാര്‍ പുറത്തുവിട്ട സീറോ ബഫര്‍സോണ്‍ ഭൂപടവും റിപ്പോര്‍ട്ടും പരിശോധിച്ചശേഷം ജനങ്ങള്‍ക്ക് പരാതി നല്‍കാം. ഈ മാസം 28ന് ഹെല്പ് ഡെസ്ക് തുടങ്ങും. എല്ലാ നടപടികളും ജനുവരി ഏഴോടെ തീര്‍ത്ത് റിപ്പോര്‍ട്ട് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉപഗ്രഹ സര്‍വേ നടത്താന്‍ തീരുമാനിച്ചത് സുപ്രീംകോടതി നിലപാടിന്റെ ഭാഗമായിട്ടാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പറഞ്ഞതാണെന്നും മന്ത്രി പ്രതികരിച്ചു.