ലുധിയാന: ഐ ലീഗിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സിക്ക് പരാജയം. റൗണ്ട്ഗ്ലാസ് പഞ്ചാബാണ് ഗോകുലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 75-ാം മിനിറ്റിൽ ലൂക്ക മയേസനാണ് പഞ്ചാബിന്റെ വിജയഗോൾ നേടിയത്.
ഒമ്പത് മത്സരത്തിൽ നിന്ന് 15 പോയന്റുമായി ലീഗിൽ ഗോകുലം നാലാം സ്ഥാനത്താണ്.19 പോയന്റുമായി ശ്രീനിധി ഡക്കാനാണ് ഒന്നാമത്.
ഒമ്പത് മത്സരത്തിൽ നിന്ന് 15 പോയന്റുമായി ലീഗിൽ ഗോകുലം നാലാം സ്ഥാനത്താണ്.19 പോയന്റുമായി ശ്രീനിധി ഡക്കാനാണ് ഒന്നാമത്.