+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്മ​സ​ല്ലേ, "പു​ഷ്പു​ൾ' വേ​ണ്ട; 51 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വെ

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ൽ​സ​ര തി​ര​ക്ക് പ്ര​മാ​ണി​ച്ച് 17 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി ദ​ക്ഷി​ണ റെ​യി​ൽ​വെ അ​നു​വ​ദി​ച്ചു. മ​റ്റ് സോ​ണു​ക​ളി​ൽ​നി​ന്നു​ള്ള 34 സ്പെ​ഷ​ൽ ട്രെ​യി​നു​ക​
ക്രി​സ്മ​സ​ല്ലേ,
തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ൽ​സ​ര തി​ര​ക്ക് പ്ര​മാ​ണി​ച്ച് 17 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി ദ​ക്ഷി​ണ റെ​യി​ൽ​വെ അ​നു​വ​ദി​ച്ചു. മ​റ്റ് സോ​ണു​ക​ളി​ൽ​നി​ന്നു​ള്ള 34 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​തോ​ടെ ക്രി​സ്മ​സ്, പു​തു​വ​ൽ​സ​ര സീ​സ​ണി​ൽ ആ​കെ 51 സ്പെ​ഷ​ൽ ട്രെ​യി​നു​ക ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ ജ​നു​വ​രി ര​ണ്ടു​വ​രെ​യാ​ണി​ത്.

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ലൊ​ന്നാ​യ എ​റ​ണാ​കു​ളം-​ചെ​ന്നൈ (06046) എ​റ​ണാ​കു​ള​ത്ത് നി​ന്നും വ്യാ​ഴം രാ​ത്രി 11.30 ന് ​പു​റ​പ്പെ​ടും. ചെ​ന്നൈ-​എ​റ​ണാ​കു​ളം (06045) 23 ന് ​പു​ല​ർ​ച്ചെ 3.10 ന് ​ചെ​ന്നൈ​യി​ൽ നി​ന്നും പു​റ​പ്പെ​ടും. താം​ബ​രം-​നാ​ഗ​ർ​കോ​വി​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് (06041) 23 ന് ​രാ​ത്രി 7.30 ന് ​താം​ബ​ര​ത്തു നി​ന്നും പു​റ​പ്പെ​ടും.
More in Latest News :