+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 49 ല‍​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

ക​ണ്ണൂ​ർ: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട് യാ​ത്രി​ക​രി​ൽ നി​ന്നാ​യി 49 ല​ക്ഷം രൂ​പ മൂ​ല്യം വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഷ​ബീ​ർ
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 49 ല‍​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
ക​ണ്ണൂ​ർ: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട് യാ​ത്രി​ക​രി​ൽ നി​ന്നാ​യി 49 ല​ക്ഷം രൂ​പ മൂ​ല്യം വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഷ​ബീ​ർ, ക​ണ്ണൂ​ർ സ്വ​ദേ​ശി സ​യീ​ദ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

34.25 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 650 സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​ വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാണ് ഷ​ബീ​ർ ശ്ര​മി​ച്ച​ത്. 15 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള 301 ഗ്രാം ​സ്വ​ർ​ണം സ്റ്റീ​ൽ ക​മ്പി​യു​ടെ ആ​കൃ​തി​യി​ലാ​ണ് സ​യീ​ദ് ബാഗിൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
More in Latest News :