+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ജ​ന്‍റീ​ന​യ്ക്കും മെ​സി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ജ​യി​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​രി​യ​റി​ലെ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ച്
അ​ർ​ജ​ന്‍റീ​ന​യ്ക്കും മെ​സി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ജ​യി​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​രി​യ​റി​ലെ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചാ​ണ് ല​യ​ണ​ൽ മെ​സി ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പി​ന്നി​ൽ നി​ന്നും തി​രി​ച്ചു വ​ന്നു പൊ​രു​തി​യ ഫ്രാ​ൻ​സ് ഫൈ​ന​ൽ ആ​വേ​ശ​കരമാ​ക്കി. അ​വ​സാ​ന നി​മി​ഷം വ​രെ ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മ​ത്സ​രമായിരുന്നു. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും ആ​ശം​സ​ക​ൾ. ഇ​നി അ​ടു​ത്ത ലോ​ക​ക​പ്പി​നാ​യി കാ​ത്തി​രി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ജ​യി​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചാ​ണ് വി​ശ്വ ഫു​ട്ബോ​ള​ർ ല​യ​ണ​ൽ മെ​സി അ​ർ​ജന്‍റീ​ന​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പി​ന്നി​ൽ നി​ന്നും തി​രി​ച്ചു വ​ന്നു പൊ​രു​തി​യ ഫ്രാ​ൻ​സ് ഫൈ​ന​ൽ മ​ത്സ​രം ആ​വേ​ശോ​ജ്ജ്വ​ല​മാ​ക്കി. അ​വ​സാ​ന നി​മി​ഷം വ​രെ ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മ​ത്സ​രം ഖ​ത്ത​ർ ലോ​ക​ക​പ്പി​നെ ഫി​ഫ ലോ​ക​ക​പ്പി​ലെ സ​മു​ജ്ജ്വ​ല​മാ​യ അ​ധ്യാ​യ​മാ​ക്കി മാ​റ്റി. ഫു​ട്ബോ​ൾ എ​ന്ന മ​നോ​ഹ​ര​മാ​യ ക​ളി​യു​ടെ അ​തു​ല്യ ആ​വി​ഷ്കാ​ര​ങ്ങ​ളാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം ക​ണ്ട​ത്. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ. ഇ​നി അ​ടു​ത്ത ലോ​ക​ക​പ്പി​നാ​യി ന​മ്മ​ൾ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കു കാ​ത്തി​രി​ക്കാം.
More in Latest News :