+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ.​കെ.​ആ​ന്‍റ​ണി​യെ സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ എ.​കെ.​ആ​ന്‍റ​ണി​യെ സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ. ‌തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ടു​ള്ള വ​സ​തി​യി​ൽ
എ.​കെ.​ആ​ന്‍റ​ണി​യെ സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ
തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ എ.​കെ.​ആ​ന്‍റ​ണി​യെ സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ. ‌തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ടു​ള്ള വ​സ​തി​യി​ൽ എ​ത്തി​യാ​ണ് സ്പീ​ക്ക​ർ ആ​ന്‍റ​ണി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

നി​യ​മ​സ​ഭ ലൈ​ബ്ര​റി​യു​ടെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പു​സ്ത​ക മേ​ള​യി​ലേ​ക്ക് ആ​ന്‍റ​ണി​യെ സ്പീ​ക്ക​ർ ക്ഷ​ണി​ച്ചു. ഇ​പ്പോ​ൾ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ അ​ധി​കം പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ തീ​ർ​ച്ച​യാ​യും വ​രാ​മെ​ന്നും ആ​ന്‍റ​ണി സ്പീ​ക്ക​റെ അ​റി​യി​ച്ചു.

സ്പീ​ക്ക​ര്‍ പ​ദ​വി​യി​ലെ​ത്തി​യ ഷം​സീ​റി​നെ ആ​ന്‍റ​ണി അ​ഭി​ന​ന്ദി​ച്ചു. ആ​ന്‍റ​ണി​ക്ക് ഉപഹാരം ന​ൽ​കി​യാ​ണ് സ്പീ​ക്ക​ർ മ​ട​ങ്ങി​യ​ത്.
More in Latest News :