+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്താ​ൻ വി​വാ​ദം: സ്മൃ​തി ഇ​റാ​നി​യു​ടെ ബി​ക്കി​നി വീ​ഡി​യോ കു​ത്തി​പ്പൊ​ക്കി തൃ​ണ​മൂ​ൽ

ന്യൂ​ഡ​ൽ​ഹി: ഷാ​രു​ഖ് ഖാ​ൻ നാ​യ​ക​നാ​യ പ​ത്താ​ൻ സി​നി​മ​യ്ക്കെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ കാ​വി​ക്കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ ബി​ക്കി​നി വീ​ഡി​യോ കു​ത്തി​പ്പൊ​ക്ക
പ​ത്താ​ൻ വി​വാ​ദം: സ്മൃ​തി ഇ​റാ​നി​യു​ടെ ബി​ക്കി​നി വീ​ഡി​യോ കു​ത്തി​പ്പൊ​ക്കി തൃ​ണ​മൂ​ൽ
ന്യൂ​ഡ​ൽ​ഹി: ഷാ​രു​ഖ് ഖാ​ൻ നാ​യ​ക​നാ​യ പ​ത്താ​ൻ സി​നി​മ​യ്ക്കെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ കാ​വി​ക്കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ ബി​ക്കി​നി വീ​ഡി​യോ കു​ത്തി​പ്പൊ​ക്കി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. പ​ത്താ​ൻ സി​നി​മ​യി​ലെ ഗാ​ന​രം​ഗ​ത്തെ ദീ​പി​ക പ​ദു​കോ​ൺ ധ​രി​ച്ച കാ​വി നി​റ​ത്തി​ലു​ള്ള വേ​ഷ​മാ​ണ് ബി​ജെ​പി നേ​താ​ക്ക​ളെ ചൊ​ടു​പ്പി​ച്ച​ത്. ഈ ​രം​ഗം സി​നി​മ​യി​ൽ​നി​ന്നും മാ​റ്റി​യി​ല്ലെ​ങ്കി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നാ​ണ് ഭീ​ഷ​ണി.

എ​ന്നാ​ൽ മു​ൻ​പ് സ്മൃ​തി ഇ​റാ​നി ബി​ക്കി​നി അ​ണി​ഞ്ഞ് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ വീ​ഡി​യോ കു​ത്തി​പ്പൊ​ക്കി​യി​രി​ക്കു​ക​യാ​ണ് തൃ​ണ​മൂ​ൽ. ദീ​പി​ക ധ​രി​ച്ച അ​തേ നി​റ​ത്തി​ലു​ള്ള ബി​ക്കി​നി​യാ​ണ് സ്മൃ​തി​യും അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. 1998 മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ സ്വിം ​സ്യൂ​ട്ട് റൗ​ണ്ടി​ലെ സ്മൃ​തി​യു​ടെ പ്ര​ക​ട​ന​മാ​ണ് വീ​ഡി​യോ. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് റി​ജു ദ​ത്ത​യാ​ണ് ഈ ​വീ​ഡി​യോ ട്വീ​റ്റ് ചെ​യ്ത​ത്. ബി​ജെ​പി നേ​താ​വ് അ​മി​ത് മാ​ള​വ്യ​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യാ​ണ് റി​ജു ദ​ത്ത സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന്‍റെ വീ​ഡി​യോ ട്വീ​റ്റ് ചെ​യ്ത​ത്. ബം​ഗാ​ളി​ന്‍റെ ഭാ​വി കാ​വി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി തി​രി​ച്ച​റി​ഞ്ഞെ​ന്നാ​യി​രു​ന്നു മാ​ള​വ്യ​യു​ടെ പ​രി​ഹാ​സം.

റി​ജു ദ​ത്ത​യു​ടെ ട്വീ​റ്റി​ന് വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് ലോ​ക​റ്റ് ചാ​റ്റ​ർ​ജി​യും രം​ഗ​ത്തു​വ​ന്നു. സ്ത്രീ​വി​രു​ദ്ധ​രാ​യ ഇ​ത്ത​രം ആ​ളു​ക​ളെ ടി​എം​സി​യു​ടെ ദേ​ശീ​യ വ​ക്താ​വാ​യി നി​യ​മി​ച്ച​തി​ന് മ​മ​ത ബാ​ന​ർ​ജി​യെ ഓ​ർ​ത്ത് ല​ജ്ജി​ക്കു​ന്ന​താ​യി അ​വ​ർ പ​റ​ഞ്ഞു. സ്ത്രീ​ക​ളോ​ട് അ​ദ്ദേ​ഹ​ത്തി​ന് ബ​ഹു​മാ​ന​മി​ല്ല. വി​ജ​യി​ച്ച സ്ത്രീ​ക​ളോ​ടും അ​വ​രു​ടെ ഉ​യ​ർ​ച്ച​യോ​ടും അ​വ​ർ​ക്ക് വെ​റു​പ്പാ​ണ്. സ്ത്രീ​ക​ൾ​ക്കെ​തി​രെ വ​ർ​ധി​ച്ചു​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തെ​പ്പോ​ലു​ള്ള പു​രു​ഷ​ന്മാ​ർ- അ​വ​ർ ട്വീ​റ്റ് ചെ​യ്തു.

കു​ങ്കു​മ നി​റം നി​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ പി​തൃ​ത്വ സ്വ​ത്താ​ണെ​ന്ന അ​വ​കാ​ശ വാ​ദം ആ​ദ്യം അ​വ​സാ​നി​പ്പി​ക്കൂ- എ​ന്നാ​യി​രു​ന്നു റി​ജു ദ​ത്ത​യു​ടെ ഇ​തി​നു​ള്ള മ​റു​പ​ടി. ദീ​പി​ക പ​ദു​ക്കോ​ൺ കു​ങ്കു​മ നി​റ​ത്തി​ലു​ള്ള ബി​ക്കി​നി ധ​രി​ക്കു​മ്പോ​ൾ നി​ങ്ങ​ൾ​ക്ക് വി​റ​യ​ലു​ണ്ടാ​കു​ന്നു; എ​ന്നാ​ൽ സ്മൃ​തി ഇ​റാ​നി ചെ​യ്യു​മ്പോ​ൾ നി​ങ്ങ​ൾ ക​ണ്ണ​ട​യ്ക്കു​ന്നു. എ​ന്തൊ​രു ത​രം കാ​പ​ട്യ​മാ​ണി​ത്- എ​ന്ന് റി​ജു ദ​ത്ത ട്വീ​റ്റ് ചെ​യ്തു.
More in Latest News :