+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഫ​ർ സോ​ൺ സ​ർ​വേ​യ്ക്കെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് - എം

കോ​ട്ട​യം: ബ​ഫ​ർ സോ​ൺ ഉ​പ​ഗ്ര​ഹ സ​ർ​വേ​യ്ക്കെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​രം​ഗ​ത്ത്. ഉ​പ​ഗ്ര സ​ർ​വേ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി പ്ര​തി​ക​രി​ച്ചു.സ​ർ​വേ റി​പ്
ബ​ഫ​ർ സോ​ൺ സ​ർ​വേ​യ്ക്കെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് - എം
കോ​ട്ട​യം: ബ​ഫ​ർ സോ​ൺ ഉ​പ​ഗ്ര​ഹ സ​ർ​വേ​യ്ക്കെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​രം​ഗ​ത്ത്. ഉ​പ​ഗ്ര സ​ർ​വേ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി പ്ര​തി​ക​രി​ച്ചു.

സ​ർ​വേ റി​പ്പാ​ർ​ട്ടി​ൽ വ്യ​ക്ത​ത‌​യും കൃ​ത്യ​ത​യും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ജോ​സ്, ഇ​ക്കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി. വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച വെ​ബ്സൈ​റ്റി​ലുള്ള രേഖകളിലെ അ​വ്യ​ക്ത​ത​ക​ൾ നീ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​ദേ​ഹം ‌ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :