+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​സം​ഗം നി​ര്‍​ത്തി​യി​ല്ല; ജ​ലീ​ലി​ന്‍റെ മൈ​ക്ക് ഓ​ഫ് ചെ​യ്ത് സ്പീ​ക്ക​ര്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ കെ.​ടി.​ജ​ലീ​ല്‍ എം​എ​ല്‍​എ​യു​ടെ മൈ​ക്ക് ഓ​ഫ് ചെ​യ്ത് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ്പീ​ക്ക​ര്
പ്ര​സം​ഗം നി​ര്‍​ത്തി​യി​ല്ല; ജ​ലീ​ലി​ന്‍റെ മൈ​ക്ക് ഓ​ഫ് ചെ​യ്ത് സ്പീ​ക്ക​ര്‍
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ കെ.​ടി.​ജ​ലീ​ല്‍ എം​എ​ല്‍​എ​യു​ടെ മൈ​ക്ക് ഓ​ഫ് ചെ​യ്ത് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഗ​വ​ര്‍​ണ​റെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​ന്ന ബില്ലിനെക്കുറിച്ചുള്ള ച​ര്‍​ച്ച​യി​ലാ​ണ് ജ​ലീ​ലി​ന്‍റെ പ്ര​സം​ഗം നീ​ണ്ട​ത്. ജ​ലീ​ലി​നോ​ട് പ്ര​സം​ഗം നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട സ്പീ​ക്ക​ര്‍ തോ​മ​സ്കെ.​തോ​മ​സി​ന് സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി. എ​ന്നാ​ല്‍ ഇ​തി​നി​ടെ ജ​ലീ​ല്‍ വീ​ണ്ടും പ്ര​സം​ഗം തു​ട​ർ​ന്ന​ത്തോ​ടെ സ്പീ​ക്ക​ര്‍ മൈ​ക്ക് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു.
More in Latest News :