+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ട് മ​ര​ണം

ക​ണ്ണൂ​ർ: ക​ണ്ണ​പു​രം മൊ​ട്ട​മ്മ​ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ഇ​രി​ണാ​വ് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ (74), കൂ​ളി​ച്ചാ​ൽ സ്വ​ദേ​ശി ജ​യ​രാ​ജ​ൻ (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ
ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ട് മ​ര​ണം
ക​ണ്ണൂ​ർ: ക​ണ്ണ​പു​രം മൊ​ട്ട​മ്മ​ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ഇ​രി​ണാ​വ് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ (74), കൂ​ളി​ച്ചാ​ൽ സ്വ​ദേ​ശി ജ​യ​രാ​ജ​ൻ (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും മി​നി​ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :