+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരിപ്പൂരിൽ ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ മണിക്കൂറുകളോളം വൈകുന്നു. കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. രാവിലെ 9.45ന് ക
കരിപ്പൂരിൽ ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ മണിക്കൂറുകളോളം വൈകുന്നു. കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.

രാവിലെ 9.45ന് കരിപ്പൂരിൽനിന്നും ദോഹയിലേക്ക് പുറപ്പെടേണ്ടതാണ് വിമാനം. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്ന് യാത്രക്കാർക്ക് അറിയിപ്പ് കിട്ടി. വിമാനം വൈകിട്ട് 3.30ന് പുറപ്പെടുമെന്ന് കമ്പനി അറിയിച്ചു.
More in Latest News :