+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ കോൺഗ്രസ് വനിതാ നേതാവ് വാഹനാപകടത്തിൽ മരിച്ചു

ഹ​രി​പ്പാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​വ് മ​രി​ച്ചു. ആ​ല​പ്പു​ഴ ഡി​സി​സി സെ​ക്ര​ട്ട​റി​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ ചി​ങ്ങോ​ലി ആ​ര​ഭി​യി​ൽ ശ്രീ​ദേ​വി രാ​ജ​ൻ( 58) ആ​
ആ​ല​പ്പു​ഴ​യി​ൽ കോൺഗ്രസ് വനിതാ നേതാവ് വാഹനാപകടത്തിൽ മരിച്ചു
ഹ​രി​പ്പാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​വ് മ​രി​ച്ചു. ആ​ല​പ്പു​ഴ ഡി​സി​സി സെ​ക്ര​ട്ട​റി​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ ചി​ങ്ങോ​ലി ആ​ര​ഭി​യി​ൽ ശ്രീ​ദേ​വി രാ​ജ​ൻ( 58) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ കാ​ഞ്ഞൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ശ്രീ​ദേ​വി​യു​ടെ സ്കൂ​ട്ട​റി​ന് പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ പ​ഴ​യ ഹൈ​വേ​യി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. ശ്രീ​ദേ​വി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
More in Latest News :