+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​സീ​ലി​ന്‍റെ തോ​ൽ​വി; ടി​റ്റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ചു

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ സെ​മി കാ​ണാ​തെ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ടി​റ്റെ ബ്ര​സീ​ല്‍ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ചു. ക്രൊ​യേ​ഷ്യ​യ്ക്കെ​തി​രാ​യ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ന് ശേ​ഷം
ബ്ര​സീ​ലി​ന്‍റെ തോ​ൽ​വി; ടി​റ്റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ചു
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ സെ​മി കാ​ണാ​തെ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ടി​റ്റെ ബ്ര​സീ​ല്‍ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ചു. ക്രൊ​യേ​ഷ്യ​യ്ക്കെ​തി​രാ​യ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ​രി​ശീ​ക​സ്ഥാ​ന​മൊ​ഴി​യു​ന്ന​താ​യി ടി​റ്റെ പ്ര​ഖ്യാ​പി​ച്ച​ത്.

2016ലാ​ണ് ടി​റ്റെ ബ്ര​സീ​ലി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​ത്. ടി​റ്റെ​യ്ക്ക് കീ​ഴി​ല്‍ 81 മ​ല്‍​സ​ര​ങ്ങ​ളി​ല്‍ 61ലും ​ജ​യം. തോ​ല്‍​വി ഏ​ഴു​മ​ല്‍​സ​ര​ങ്ങ​ളി​ല്‍ മാ​ത്രം. ടി​റ്റെ​യു​ടെ പ്ര​ധാ​ന​നേ​ട്ടം ബ്ര​സീ​ലി​ന് കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം സ​മ്മാ​നി​ച്ച​താ​ണ്.

ടി​റ്റെ​യ്ക്ക് കീ​ഴി​ൽ ക​ളി​ച്ച ര​ണ്ടു ലോ​ക​ക​പ്പി​ലും ക്വാ​ര്‍​ട്ട​ര്‍​ഫൈ​ന​ലി​ല്‍ ബ്ര​സീ​ല്‍ വീ​ണു. ഈ ​ലോ​ക​ക​പ്പി​ന് ശേ​ഷം പ​രി​ശീ​ല​ക സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
More in Latest News :