+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ടം; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

മും​ബൈ: മ​ഹ​രാ​ഷ്ട്ര​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. നാ​സി​ക്കി​ലാ​ണ് സം​ഭ​വം. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.18നും 20​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള എ​ട്ട് കോ
വാ​ഹ​നാ​പ​ക​ടം; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
മും​ബൈ: മ​ഹ​രാ​ഷ്ട്ര​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. നാ​സി​ക്കി​ലാ​ണ് സം​ഭ​വം. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

18നും 20​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള എ​ട്ട് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സി​ന്നാ​റി​ല്‍ നി​ന്നും നാ​സി​ക്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ വാ​ഹ​നം എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നും വ​ന്ന ര​ണ്ട് കാ​റു​ക​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :