+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ-​പാ​ക് സൈ​നി​ക​ർ ത​മ്മി​ൽ വെ​ടി​വ​യ്പ്പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ ഇ​ന്ത്യ​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​യു​ടെ അ​തി​ര്‍​ത്തി​ര​ക്ഷാ സേ​ന(​ബി​എ​സ്എ​ഫ്) സൈ​നി​ക​രും പാ​ക്കി​സ്ഥാ​ന്‍ റേ​ഞ്ചേ​ഴ്‌​സും ത​മ്മി​ല്‍ വെ​ടി​വ​യ്പ്പ
അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ-​പാ​ക് സൈ​നി​ക​ർ ത​മ്മി​ൽ വെ​ടി​വ​യ്പ്പ്
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​യു​ടെ അ​തി​ര്‍​ത്തി​ര​ക്ഷാ സേ​ന(​ബി​എ​സ്എ​ഫ്) സൈ​നി​ക​രും പാ​ക്കി​സ്ഥാ​ന്‍ റേ​ഞ്ചേ​ഴ്‌​സും ത​മ്മി​ല്‍ വെ​ടി​വ​യ്പ്പു​ണ്ടാ​യി.

അ​നു​പ്ഗ​ഡ് സെ​ക്ട​റി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്ത് ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഗ്രാ​മ​വാ​സി​ക​ള്‍​ക്ക് നേ​രെ​യാ​ണ് പാ​ക് സൈ​ന്യം ആ​ദ്യം വെ​ടി​യു​തി​ര്‍​ത്ത​ത്. തു​ട​ര്‍​ന്ന് ബി​എ​സ്എ​ഫ് തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.
More in Latest News :