+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ളീ​ജി​യം ശി​പാ​ർ​ശ​യി​ലെ സീ​നി​യോ​രി​റ്റി അ​ട്ടി​മ​റി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കൊ​ളീ​ജി​യം ന​ൽ​കു​ന്ന ജ​ഡ്ജി​മാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്നു നി​യ​മ​നം ന​ട​ത്തു​ന്ന​തി​നെ​തി​രേ സു​പ്രീം​ കോ​ട​തി. വി​ഷ​യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന
കൊ​ളീ​ജി​യം ശി​പാ​ർ​ശ​യി​ലെ സീ​നി​യോ​രി​റ്റി അ​ട്ടി​മ​റി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി
ന്യൂ​ഡ​ൽ​ഹി: കൊ​ളീ​ജി​യം ന​ൽ​കു​ന്ന ജ​ഡ്ജി​മാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്നു നി​യ​മ​നം ന​ട​ത്തു​ന്ന​തി​നെ​തി​രേ സു​പ്രീം​ കോ​ട​തി. വി​ഷ​യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നു നി​ർ​ദേ​ശ​വും ന​ൽ​കി.

കൊ​ളീ​ജി​യം ന​ൽ​കു​ന്ന ശി​പാ​ർ​ശ​ക​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ ചി​ല പേ​രു​ക​ൾ മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ സീ​നി​യോ​റി​റ്റി അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണ്. നി​ർ​ബ​ന്ധ​മാ​യും ജ​ഡ്ജി​മാ​രു​ടെ സീ​നി​യോ​റി​റ്റി ക്ര​മം പാ​ലി​ച്ചേ മ​തി​യാ​കൂ എ​ന്നും ജ​സ്റ്റീ​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ പ​റ​ഞ്ഞു.

കൊ​ളീ​ജി​യം ശി​പാ​ർ​ശ​ക​ളി​ൽ നി​യ​മ​നം ന​ട​ത്താ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ന​ൽ​കി​യ കേ​സി​ന്‍റെ വി​ധി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
More in Latest News :