+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ന്‍​ഡോ​സ് വ​രു​ന്നു; 16 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ചെ​ന്നൈ: മാ​ന്‍​ഡോ​സ് ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ 16 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്
മാ​ന്‍​ഡോ​സ് വ​രു​ന്നു; 16 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
ചെ​ന്നൈ: മാ​ന്‍​ഡോ​സ് ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ 16 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട എ​യ​ർ​ലൈ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ യാ​ത്ര​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ട്വീ​റ്റ് ചെ​യ്തു.

മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ക​ൽ​പ്പേ​ട്ട്, കാ​ഞ്ചീ​പു​രം, വി​ല്ല​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ന്നൈ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ന് പു​റ​മെ ക​ന​ത്ത മ​ഴ​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രോ​ടു സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട മാ​ന്‍​ഡോ​സ് ചു​ഴ​ലി​ക്കാ​റ്റ് അ​ർ​ധ​രാ​ത്രി​യോ​ടെ തീ​രം തൊ​ടും. ശ്രീ​ഹ​രി​ക്കോ​ട്ട​യ്ക്കും പു​തു​ച്ചേ​രി​ക്കും ഇ​ട​യി​ലൂ​ടെ ക​ര​യി​ല്‍ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചെ​ന്നൈ​യ്ക്കു സ​മീ​പ​മു​ള്ള മ​ഹാ​ബ​ലി​പു​ര​ത്തു കൂ​ടി​യാ​കും ക​ര തൊ​ടു​ന്ന​തി​നു തു​ട​ക്ക​മാ​വു​ക​യെ​ന്നാ​ണു സൂ​ച​ന.

ചെ​ന്നൈ​യി​ൽ ഇ​ട​വി​ട്ടു​ള്ള ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. മ​ണി​ക്കൂ​റി​ല്‍ 12 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ നീ​ങ്ങു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ക​ര ക​ട​ക്കു​മ്പോ​ള്‍ 70 മു​ത​ല്‍ 85 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ൽ ആ​ഞ്ഞു​വീ​ശും.
More in Latest News :