+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട്ട് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ നാ​ല് പേ​ർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഹാ​രി​സ
പാ​ല​ക്കാ​ട്ട് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ നാ​ല് പേ​ർ പി​ടി​യി​ൽ
പാ​ല​ക്കാ​ട്: കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഹാ​രി​സ് പി.​ബി , ദി​നേ​ഷ്, സ​ജു, ഷെ​റി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി‌​ടി​യി​ലാ​യ​ത്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച വേ​ള​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.
More in Latest News :