+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല്ലിശേരി പള്ളിയിലെ മോഷണം: മുഖ്യ പ്രതി അറസ്റ്റില്‍

തിരുവല്ല: കല്ലിശേരി പള്ളിയിലെ മോഷണക്കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. തിരുമൂലപുരം മംഗലശേരി കോളനിയില്‍ മണിയന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായിയെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ചെങ്ങന്നൂര്
കല്ലിശേരി പള്ളിയിലെ മോഷണം: മുഖ്യ പ്രതി അറസ്റ്റില്‍
തിരുവല്ല: കല്ലിശേരി പള്ളിയിലെ മോഷണക്കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. തിരുമൂലപുരം മംഗലശേരി കോളനിയില്‍ മണിയന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായിയെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ കല്ലിശേരി സെന്‍റ് മേരീസ് ക്നാനായ വലിയപള്ളിയില്‍ കഴിഞ്ഞ ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. കാണിക്ക വഞ്ചി കുത്തിതുറന്ന് 10,000 ത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.

പള്ളിയുടെ മുന്നിലെ സിസിടിവി കാമറ രണ്ടുപേര്‍ തുണികൊണ്ട് മറയ്ക്കുന്നത് ദൃശ്യങ്ങളില്‍ കണ്ടിരുന്നു. ഇതാണ് പ്രതികളെ കുറിച്ച് സൂചന നല്കിയത്. നാലുമാസം മുന്‍പ് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ മണിയന്‍ മറ്റൊരു മോഷണക്കേസില്‍ ചങ്ങനാശേരി പോലീസിന്‍റെ പിടിയിലായിരുന്നു.
More in Latest News :