+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെ​ങ്കിപ്പനി ബാ​ധി​ച്ച് ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: ഡെ​ങ്കിപ്പനി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൂ​റ്റ​നാ​ട് ചീ​രാ​ത്തു​ക​ള​ത്തി​ൽ അ​ശ്വ​തി​യു​ടെ മ​ക​ൻ നി​ര​ഞ്ജ​ൻ ആ​ണ് മ​രി​ച്ച​ത്.ക​ടു​ത്ത പ​നി
ഡെ​ങ്കിപ്പനി ബാ​ധി​ച്ച് ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു
പാ​ല​ക്കാ​ട്: ഡെ​ങ്കിപ്പനി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൂ​റ്റ​നാ​ട് ചീ​രാ​ത്തു​ക​ള​ത്തി​ൽ അ​ശ്വ​തി​യു​ടെ മ​ക​ൻ നി​ര​ഞ്ജ​ൻ ആ​ണ് മ​രി​ച്ച​ത്.

ക​ടു​ത്ത പ​നി ബാ​ധി​ച്ച് ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.
More in Latest News :