+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​ശേ​രി​യി​ൽ ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്

ക​ണ്ണൂ​ർ: ത​ല​ശേ​രി വ​ട​ക​ര റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. സ​ർ​വീ​സ് ന​ട​ത്താ​തെ പ​ണി​മു​ട​ക്കി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള തീ​രു​മാ​നം രാ
ത​ല​ശേ​രി​യി​ൽ ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്
ക​ണ്ണൂ​ർ: ത​ല​ശേ​രി - വ​ട​ക​ര റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. സ​ർ​വീ​സ് ന​ട​ത്താ​തെ പ​ണി​മു​ട​ക്കി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള തീ​രു​മാ​നം രാ​വി​ലെ 11-നാ​ണ് മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ അ​റി​യി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​പാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ബ​സ് ഉ​ട​മ​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.
More in Latest News :