+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റം റെ​യ്ഡ്: ക​ണ്ടെ​ത്തി​യ​ത് "ന​യ​ത​ന്ത്ര ക​ട​ത്തി​ലെ' സ്വ​ർ​ണ​മെ​ന്ന് ഇ​ഡി

മ​ല​പ്പു​റം: എം. ​ശി​വ​ശ​ങ്ക​ർ പ്ര​തി​യാ​യ ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ഉ​രു​പ്പ​ടി​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ‌ഇ​ഡി. വ്യാ​ഴാ​ഴ്ച മ​ല​പ്പു​റ​ത്തെ നാ​ല് സ്വ​ർ​ണ​ക്ക​ട​ക​ള
മ​ല​പ്പു​റം റെ​യ്ഡ്: ക​ണ്ടെ​ത്തി​യ​ത്
മ​ല​പ്പു​റം: എം. ​ശി​വ​ശ​ങ്ക​ർ പ്ര​തി​യാ​യ ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ഉ​രു​പ്പ​ടി​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ‌ഇ​ഡി.

വ്യാ​ഴാ​ഴ്ച മ​ല​പ്പു​റ​ത്തെ നാ​ല് സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ സ്വ​ർ​ണ​വും പ​ണ​വും ന​യ​ത​ന്ത്ര കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഇ​ഡി, കേ​സി​ൽ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നും ആ​വ​ർ​ത്തി​ച്ചു.

അ​ബൂ​ബ​ക്ക​ർ പ​ഴേ​ട​ത്ത് എ​ന്നയാളുടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ഹ​സ്യ അ​റ​യി​ൽ നി​ന്നാ​ണ് 3.79 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും ഇഡി ക​ണ്ടെ​ത്തി​യ​ത്.
More in Latest News :