+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. അ​ടൂ​ർ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ(78) ആ​ണ് മ​രി​ച്ച​ത്.സ​ന്നി​ധാ​നം ക്യൂ ​കോം​പ്ല​ക്സി​ൽ ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്ത് ന
ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. അ​ടൂ​ർ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ(78) ആ​ണ് മ​രി​ച്ച​ത്.

സ​ന്നി​ധാ​നം ക്യൂ ​കോം​പ്ല​ക്സി​ൽ ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്ത് നി​ൽ​ക്കു​ന്ന വേ​ള​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :