+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​മ​രു​ന്ന് വ്യാ​പ​നം: അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ല​ഹ​രി​മ​രു​ന്ന് വ്യാ​പ​ന​ത്തെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യാ​ൻ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ‌​ട്ടീ​സ് ന​ൽ​കി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ.ല​ഹ​രി ഉ​പ​യോ​
ല​ഹ​രി​മ​രു​ന്ന് വ്യാ​പ​നം: അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി പ്രതിപക്ഷം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ല​ഹ​രി​മ​രു​ന്ന് വ്യാ​പ​ന​ത്തെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യാ​ൻ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ‌​ട്ടീ​സ് ന​ൽ​കി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ.

ല​ഹ​രി ഉ​പ​യോ​ഗം സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി​യും സം​സ്ഥാ​ന​ത്ത് ശ​ക്തി പ്രാ​പി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​യെ​പ്പ​റ്റി​യും സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് കു​ഴ​ൽ​നാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ന്നു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​വേ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ടു​ന്ന​ത് ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്നും രാ​ജ്യ​ത്ത് ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള അ​ദ്യ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ര​ളം ഇ​ല്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
More in Latest News :