+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ൻ​ഡ​സ് ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് ത​മി​ഴ്നാ​ട് തീ​രം തൊ​ടും

ചെ​ന്നൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ച്ചു. മാ​ൻ​ഡ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 85 ക
മാ​ൻ​ഡ​സ് ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് ത​മി​ഴ്നാ​ട് തീ​രം തൊ​ടും
ചെ​ന്നൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ച്ചു. മാ​ൻ​ഡ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 85 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഇ​ന്ന് വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം​തൊ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

മാ​ൻ​ഡ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ പു​തു​ച്ചേ​രി​യി​ലും ആ​ന്ധ്ര​യു​ടെ തെ​ക്ക​ൻ തീ​ര​ങ്ങ​ളി​ലു​മെ​ത്തും. ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​തി​നു പി​ന്നാ​ലെ വ​ട​ക്ക​ൻ തീ​ര​ദേ​ശ​ങ്ങ​ളി​ൽ 5000 പു​ന​ര​ധി​വാ​സ​ക്യാ​ന്പു​ക​ൾ തു​റ​ന്ന​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
More in Latest News :