+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മാ​നി​ൽ പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ ഔ​ദ്യോ​ഗി​ക അ​വ​ധി ദി​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച് സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ക് അ​ല്‍ സ​ഈ​ദി​ന്‍റെ രാ​ജ​കീ​യ ഉ​ത്ത​ര​വ്. സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ക് അ​ധി​കാ​
ഒ​മാ​നി​ൽ പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ ഔ​ദ്യോ​ഗി​ക അ​വ​ധി ദി​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച് സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ക് അ​ല്‍ സ​ഈ​ദി​ന്‍റെ രാ​ജ​കീ​യ ഉ​ത്ത​ര​വ്. സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ക് അ​ധി​കാ​ര​മേ​റ്റ ജ​നു​വ​രി 11 ഒ​മാ​നി​ൽ ഔ​ദ്യോ​ഗി​ക പൊ​തു​അ​വ​ധി ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു.

മു​ഹ​ര്‍​റം ഒ​ന്ന്, റ​ബി​ഉ​ല്‍ അ​വ്വ​ല്‍ 12, ഇ​സ്‌​റാ​അ് മി​അ്‌​റാ​ജ് (റ​ജ​ബ് 27), ഒ​മാ​ന്‍ ദേ​ശീ​യ ദി​നം (ന​വം​ബ​ര്‍ 18 - 19), ചെ​റി​യ പെ​രു​ന്നാ​ള്‍ (റ​മ​സാ​ന്‍ 29 - ശ​വ്വാ​ല്‍ 3), ബ​ലി പെ​രു​ന്നാ​ള്‍ (ദു​ല്‍ ഹി​ജ്ജ 9 - ദു​ല്‍ ഹി​ജ്ജ 12) എ​ന്നി​വ​യാ​ണ് മ​റ്റു പൊ​തു അ​വ​ധി ദി​ന​ങ്ങ​ള്‍.

പൊ​തു അ​വ​ധി ദി​ന​ങ്ങ​ള്‍ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ലാ​ണ് വ​രു​ന്ന​തെ​ങ്കി​ല്‍ പ​ക​രം ഒ​രു ദി​വ​സം അ​വ​ധി ന​ല്‍​കും. ര​ണ്ട് പെ​രു​ന്നാ​ള്‍ ദി​ന​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച​യാ​യി വ​ന്നാ​ലും മ​റ്റൊ​രു ദി​വ​സം അ​വ​ധി​യാ​യി പ​ രി​ഗ​ണി​ക്കും.
More in Latest News :