+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ക​ഠി​നാ​ധ്വാ​നം ഫ​ലം ക​ണ്ടു..'; ന​ന്ദി പ​റ​ഞ്ഞ് പ്രി​യ​ങ്ക ഗാ​ന്ധി

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം സ​മ്മാ​നി​ച്ച ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ വി​ധി ന​ൽ​കി​യ ജ​ന
ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം സ​മ്മാ​നി​ച്ച ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ വി​ധി ന​ൽ​കി​യ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി​യു​ള്ള സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജ​യ​മാ​ണ് ഇ​തെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ജയത്തിനായി പരിശ്രമിച്ച കോ​ൺ​ഗ്ര​സിന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​നം ഫ​ലം കണ്ടെന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് പ്രി​യ​ങ്ക ഗാ​ന്ധി​യാ​യി​രു​ന്നു.

നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും ഹി​മാ​ച​ൽപ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ നി​റ​വേ​റ്റു​മെ​ന്നും രാ​ഹു​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി.
More in Latest News :