+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​റി​ക്വെ പു​റ​ത്ത്; ഫ്വെ​ന്‍റെ സ്പാ​നി​ഷ് കോ​ച്ച്

മാ​ഡ്രി​ഡ്: ഖ​ത്ത​ർ ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ മൊ​റോ​ക്കോ​യോ​ട് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി വ​ഴ​ങ്ങി പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ് ലൂ​യി​സ് എ​ൻ​റി​ക്വെ. അ
എ​ൻ​റി​ക്വെ പു​റ​ത്ത്; ഫ്വെ​ന്‍റെ സ്പാ​നി​ഷ് കോ​ച്ച്
മാ​ഡ്രി​ഡ്: ഖ​ത്ത​ർ ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ മൊ​റോ​ക്കോ​യോ​ട് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി വ​ഴ​ങ്ങി പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ് ലൂ​യി​സ് എ​ൻ​റി​ക്വെ. അ​ണ്ട​ര്‍ 21 സ്‌​പെ​യി​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് ഡി ​ലാ ഫ്വെ​ന്‍റെ​യെ​യാ​ണ് പു​തി​യ പ​രി​ശീ​ല​ക​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ബോ​ർ​ഡ് ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം അം​ഗീ​ക​രി​ക്കു​ക. 61കാ​ര​നാ​യ ഫ്വെ​ന്‍റെ ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി സ്പെ​യി​ൻ യൂ​ത്ത് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാണ്.
More in Latest News :