+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാ​നൈ​റ്റ് വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

തൊ​ടു​പു​ഴ: ഗ്രാ​നൈ​റ്റ് ദേ​ഹ​ത്ത് വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം മ​യി​ലാ​ടും​പാ​റ ആ​ട്ടു​പാ​റ​യി​ലാ​ണ് അ​പ​ക​ടം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് മ​രി​ച്ച​ത
ഗ്രാ​നൈ​റ്റ് വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
തൊ​ടു​പു​ഴ: ഗ്രാ​നൈ​റ്റ് ദേ​ഹ​ത്ത് വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം മ​യി​ലാ​ടും​പാ​റ ആ​ട്ടു​പാ​റ​യി​ലാ​ണ് അ​പ​ക​ടം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് മ​രി​ച്ച​ത്.

ഗ്രാ​നൈ​റ്റ് ഇ​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ അ​തി​ന​ടി​യി​ല്‍​പ്പെ​ട്ടു. സ്വ​കാ​ര്യ എ​സ്‌​റ്റേ​റ്റി​ലേ​ക്കാ​ണ് ഗ്രാ​നൈ​റ്റ് കൊ​ണ്ടു വ​ന്ന​ത്. വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
More in Latest News :