+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,950 രൂ​പ​യി​ലും പ​വ​ന് 39,600 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ കൂ​ടി​യ​ത
സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,950 രൂ​പ​യി​ലും പ​വ​ന് 39,600 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് വി​ല മാ​റ്റ​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന​ത്. ഡി​സം​ബ​ർ അ​ഞ്ചി​ന് പ​വ​ന് 39,680 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഒ​രു മാ​സ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന വി​ല.
More in Latest News :