+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​മാ​ച​ലി​ലെ സി​പി​എം എം​എ​ൽ​എ പി​ന്നി​ൽ

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഏ​ക സി​പി​എം എം​എ​ൽ​എ​യാ​യ രാ​കേ​ഷ് സിം​ഗ, തി​യോ​ഗ് മ​ണ്ഡ​ല​ത്തി​ൽ പി​ന്നി​ട്ട് നി​ൽ​ക്കു​ന്നു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കു​ൽ​ദീ​പ് സിം​ഗ് റാ​ത്തോ​ഡ് 616 വോ​ട്ടി​ന് ലീ​ഡ്
ഹി​മാ​ച​ലി​ലെ സി​പി​എം എം​എ​ൽ​എ പി​ന്നി​ൽ
ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഏ​ക സി​പി​എം എം​എ​ൽ​എ​യാ​യ രാ​കേ​ഷ് സിം​ഗ, തി​യോ​ഗ് മ​ണ്ഡ​ല​ത്തി​ൽ പി​ന്നി​ട്ട് നി​ൽ​ക്കു​ന്നു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കു​ൽ​ദീ​പ് സിം​ഗ് റാ​ത്തോ​ഡ് 616 വോ​ട്ടി​ന് ലീ​ഡ് ചെ​യ്യു​ന്നു.‌

ഒ​ടു​വി​ൽ ല​ഭി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം റാ​ത്തോ​ഡ് 31.42 ശതമാനം വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ രാ​കേ​ഷ് സിം​ഗ​യ്ക്ക് 28.02 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ജ​യ് ശ്യാം 18.29 ​വോ​ട്ടു​ക​ളു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.
More in Latest News :