അഹമ്മദാബാദ്: പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ വിരാംഗാം മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നു. ആം ആദ്മി സ്ഥാനാർഥി അമർസിൻഹ് ഠാക്കൂർ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ലഖാഭായ് ബർവാദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2017-ലെ തെരഞ്ഞെടുപ്പിൽ പട്ടേൽ സമുദായത്തെ കോൺഗ്രസിനൊപ്പം നിർത്തിയ ഹാർദിക് 2019-ലാണ് ബിജെപിയിലേക്ക് കൂടുമാറിയത്.
2017-ലെ തെരഞ്ഞെടുപ്പിൽ പട്ടേൽ സമുദായത്തെ കോൺഗ്രസിനൊപ്പം നിർത്തിയ ഹാർദിക് 2019-ലാണ് ബിജെപിയിലേക്ക് കൂടുമാറിയത്.