അഹമ്മദാബാദ്: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പത്നി റിവാബ ജഡേജ ജാംനഗർ നോർത്തിൽ ലീഡ് ചെയ്യുന്നു. ആദ്യ ഫലസൂചനകൾ വരുമ്പോൾ ബിജെപിയുടെ സിറ്റിംഗ് സീറ്റ് കന്നി പോരാട്ടത്തിന് ഇറങ്ങിയ റിവാബ നിലനിർത്തുമെന്നാണ് സൂചന.
കോൺഗ്രസ് സ്ഥാനാർഥി ഭിപേന്ദ്രസിൻഹ് ജഡേജയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ആം ആദ്മി സ്ഥാനാർഥി കർഷൻഭായ് കർമറിന് ലീഡ് നിലയിൽ കാര്യമായ ചലനമുണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.