+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരു സംസ്ഥാനങ്ങളിലും ആദ്യ ലീഡ് ബിജെപിക്ക്

അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചലിലും വോട്ടെണ്ണൽ തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ലീഡ് ചെയ്ത് ബിജെപി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഗുജറാത്തിൽ പത്ത് സീറ്റിൽ ബിജെപിയും രണ്ടു സീറ്റിൽ കോൺഗ്രസുമാണ
ഇരു സംസ്ഥാനങ്ങളിലും ആദ്യ ലീഡ് ബിജെപിക്ക്
അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചലിലും വോട്ടെണ്ണൽ തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ലീഡ് ചെയ്ത് ബിജെപി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

ഗുജറാത്തിൽ പത്ത് സീറ്റിൽ ബിജെപിയും രണ്ടു സീറ്റിൽ കോൺഗ്രസുമാണ് മുന്നിട്ട് നിൽക്കുന്നത്. ഹിമാചലിൽ രണ്ടു സ്ഥലത്ത് ബിജെപി ലീഡ് ചെയ്യുന്നു.
More in Latest News :