ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വന്‍ തീപിടിത്തം. തലസ്ഥാനമായ ഇസ്ലാമാബാദിലാണ് സംഭവം. ഏകദേശം 300 കടകള്‍ക്ക് തീപിടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രങ്ങളും പരവതാനികളും വില്‍ക്കുന്ന കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തീ പടരുകയായിരുന്നു.
അഗ്നിശമനസേനയുടെ 10 യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് തീ അണയ്ക്കാനായത്. അതേസമയം, ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.