+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കി. പ​ടി​ഞ്ഞാ​റ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഫാ​റ പ്ര​വ​ശ്യ​യി​ല്‍ വ​ന്‍ ജ​ന​ക്കൂ​ട്ട​ത്തെ സാ​ക്ഷ
കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കി. പ​ടി​ഞ്ഞാ​റ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഫാ​റ പ്ര​വ​ശ്യ​യി​ല്‍ വ​ന്‍ ജ​ന​ക്കൂ​ട്ട​ത്തെ സാ​ക്ഷി​യാ​ക്കി​യാ​ണ് ശി​ക്ഷ ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്ത് താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

2017ല്‍ ​ഒ​രാ​ളെ കു​ത്തി​ക്കൊ​ല​പ്പ​ടു​ത്തി​യ ആ​ള്‍​ക്കാ​ണ് താ​ലി​ബാ​ന്‍ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. മു​തി​ര്‍​ന്ന താ​ലി​ബാ​ന്‍ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​ത് കാ​ണാ​നെ​ത്തി​യി​രു​ന്നു.
More in Latest News :