+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​ക​ര​ണ​ത്തി​ന് തു​ട​ർ​ച്ച​യാ​യ ത​ക​രാ​റെ​ങ്കി​ൽ നി​ർ​മാ​ണ വൈ​ക​ല്യ​മെ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി

കൊ​ച്ചി: വാ​ങ്ങി​യ​തു മു​ത​ൽ​ത​ന്നെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണം ത​ക​രാ​റി​ലാ​കു​ക​യും പി​ന്നീ​ട് ഉ​പ​യോ​ഗ ശൂ​ന്യ​മാ​കു​ക​യും ചെ​യ്താ​ൽ അ​ത് നി​ർ​മാ​ണ വൈ​ക​ല്യ​മാ​യി അ​നു​മാ​നി​ക്കാ​മെ​ന്ന് എ​റ​ണാ​ക
ഉ​പ​ക​ര​ണ​ത്തി​ന് തു​ട​ർ​ച്ച​യാ​യ ത​ക​രാ​റെ​ങ്കി​ൽ നി​ർ​മാ​ണ വൈ​ക​ല്യ​മെ​ന്ന്  ഉ​പ​ഭോ​ക്തൃ കോ​ട​തി
കൊ​ച്ചി: വാ​ങ്ങി​യ​തു മു​ത​ൽ​ത​ന്നെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണം ത​ക​രാ​റി​ലാ​കു​ക​യും പി​ന്നീ​ട് ഉ​പ​യോ​ഗ ശൂ​ന്യ​മാ​കു​ക​യും ചെ​യ്താ​ൽ അ​ത് നി​ർ​മാ​ണ വൈ​ക​ല്യ​മാ​യി അ​നു​മാ​നി​ക്കാ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​കു​ന്ന ലാ​പ്ടോ​പ് മാ​റ്റി പു​തി​യ​ത് ന​ൽ​കു​ക​യോ വി​ല പ​ലി​ശ സ​ഹി​തം ഉ​പ​ഭോ​ക്താ​വി​ന് തി​രി​ച്ചു​ന​ൽ​കു​ക​യോ ചെ​യ്യാ​ൻ എ​തി​ർ ക​ക്ഷി​ക​ളോ​ട് ഡി.​ബി.​ബി​നു അ​ധ്യ​ക്ഷ​നാ​യ എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 5000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 3000 രൂ​പ കോ​ട​തി ചെ​ല​വും ഒ​രു മാ​സ​ത്തി​ന​കം ന​ൽ​ക​ണം.

എ​റ​ണാ​കു​ളം നെ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ ദി​ലീ​പ് ബി. ​മേ​നോ​ൻ എ​ച്ച്.​പി. ഇ​ന്ത്യ​യ്ക്കെ​തി​രേ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ധി. 32,823 രൂ​പ​യ്ക്കാ​ണ് ദി​ലീ​പ് ലാ​പ്ടോ​പ് വാ​ങ്ങി​യ​ത്. അ​ന്നു മു​ത​ൽ ത​ന്നെ ത​ക​രാ​ർ ക​ണ്ടു തു​ട​ങ്ങി. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പ​ല ത​വ​ണ എ​തി​ർ ക​ക്ഷി​ക​ളെ പ​രാ​തി​ക്കാ​ര​ൻ സ​മീ​പി​ച്ചെ​ങ്കി​ലും ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ല. മാ​ത്ര​മ​ല്ല, ലാ​പ്ടോ​പ്പി​ലു​ണ്ടാ​യി​രു​ന്ന ഡാ​റ്റ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

ലാ​പ്ടോ​പ് വാ​ങ്ങി വാ​റ​ന്‍റി കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ ത​ക​രാ​റി​ലാ​കു​ക​യും തു​ട​ർ​ച്ച​യാ​യി റി​പ്പ​യ​റിം​ഗ് വേ​ണ്ടി വ​രി​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ഇ​ല്ലാ​തെ ത​ന്നെ ലാ​പ്ടോ​പ്പി​ന് നി​ർ​മാ​ണ വൈ​ക​ല്യ​മു​ണ്ടെ​ന്ന് അ​നു​മാ​നി​ക്കാ​മെ​ന്ന് ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.
More in Latest News :