+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാണംകെട്ട് ഇന്ത്യ; ബംഗ്ലാദേശിന് പരമ്പര

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ന് എ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും തോ​റ്റ് ഇ​ന്ത്യ പ​ര​മ്പ​ര കൈ​വി​ട്ടു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ ര​ണ്ടു ക​ളി​ക​ള്‍ ജ​യി​ച്ച ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര സ
നാണംകെട്ട് ഇന്ത്യ; ബംഗ്ലാദേശിന് പരമ്പര
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ന് എ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും തോ​റ്റ് ഇ​ന്ത്യ പ​ര​മ്പ​ര കൈ​വി​ട്ടു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ ര​ണ്ടു ക​ളി​ക​ള്‍ ജ​യി​ച്ച ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.

പ​രി​ക്കേ​റ്റി​ട്ടും ഇ​ന്ത്യ​യു​ടെ തോ​ൽ​വി ത​ട​യാ​നാ​യി ഒ​ന്പ​താം ന​ന്പ​റി​ൽ ക്രീ​സി​ലെ​ത്തി​യ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ (28 പ​ന്തി​ൽ 51 നോ​ട്ടൗ​ട്ട്) പോ​രാ​ട്ടം പാ​ഴാ​യി. അ​ഞ്ച് റ​ണ്‍​സ് ജ​യ​ത്തോ​ടെ ബം​ഗ്ലാ​ദേ​ശ് മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 2-0ന് ​ഉ​റ​പ്പി​ച്ചു. ബം​ഗ്ലാ​ദേ​ശി​ന്‍റെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ഹോം ​സീ​രീ​സ് ആ​ണി​ത്.

സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 271/7 (50). ഇ​ന്ത്യ 266/9 (50).

ശ്രേ​യ​സ് അ​യ്യ​ർ (82), അ​സ്ക​ർ പ​ട്ടേ​ൽ (56) എ​ന്നി​വ​രും ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി. എ​ട്ടാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ബം​ഗ്ലാ​ദേ​ശി​ന്‍റെ മെ​ഹി​ദി ഹ​സ​ൻ (83 പ​ന്തി​ൽ 100 നോ​ട്ടൗ​ട്ട്) ആ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. 6.1 ഓ​വ​റി​ൽ 46 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റും മെ​ഹി​ദി സ്വ​ന്ത​മാ​ക്കി. എ​ട്ടാം ന​ന്പ​റി​ലെ​ത്തി സെ​ഞ്ചു​റി നേ​ടു​ന്ന ര​ണ്ടാമ​ത് മാ​ത്രം താ​രം എ​ന്ന നേ​ട്ട​വും മെ​ഹി​ദി സ്വ​ന്ത​മാ​ക്കി.
More in Latest News :