+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിതുരയിൽ ടൂ​റി​സ്റ്റ് ഗൈ​ഡ് ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: വി​തു​ര ക​ല്ലാ​ർ ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ലെ ഗൈ​ഡ് ജോ​ലി​ക്കി​ട​യി​ൽ ജീ​വ​നൊ​ടു​ക്കി. ക​ല്ലാ​ർ സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ(47) ആ​ണ് മ​രി​ച്ച​ത്.15 വ​ർ​ഷ​മാ​യി ക​ല്ലാ​ർ സെ​ന്‍റ​റി​ൽ
വിതുരയിൽ ടൂ​റി​സ്റ്റ് ഗൈ​ഡ് ജീ​വ​നൊ​ടു​ക്കി
തി​രു​വ​ന​ന്ത​പു​രം: വി​തു​ര ക​ല്ലാ​ർ ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ലെ ഗൈ​ഡ് ജോ​ലി​ക്കി​ട​യി​ൽ ജീ​വ​നൊ​ടു​ക്കി. ക​ല്ലാ​ർ സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ(47) ആ​ണ് മ​രി​ച്ച​ത്.

15 വ​ർ​ഷ​മാ​യി ക​ല്ലാ​ർ സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഷാ​ജ​ഹാ​നെ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
More in Latest News :