+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​നി​ലെ ആ​ദ്യ ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ കൗ​ണ്‍​സി​ല​റാ​യി "ബോ​ബി'

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച ഏ​ക ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി ബോ​ബി കി​ന്നാ​റി​ന് മി​ന്നു​ന്ന വി​ജ​യം. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വ​രു​ണ ധ
ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​നി​ലെ ആ​ദ്യ ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ കൗ​ണ്‍​സി​ല​റാ​യി
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച ഏ​ക ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി ബോ​ബി കി​ന്നാ​റി​ന് മി​ന്നു​ന്ന വി​ജ​യം. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വ​രു​ണ ധാ​ക്ക​യെ 6714 വോ​ട്ടു​ക​ള്‍​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് എ​എ​പി​യു​ടെ ബോ​ബി വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

സു​ല്‍​ത്താ​ന്‍​പു​രി എ ​വാ​ര്‍​ഡി​ല്‍​നി​ന്നാ​ണ് ബോ​ബി പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. 2017ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും ബോ​ബി സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​തേ വാ​ര്‍​ഡി​ല്‍​നി​ന്ന് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ആം​ആ​ദ്മി സ്ഥാ​നാ​ര്‍​ഥി​യാ​യ സ​ഞ്ജീ​വ് കു​മാ​റാ​ണ് വാ​ര്‍​ഡി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
More in Latest News :