കോയമ്പത്തൂര്‍: പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്.
ശ്രീ സരസ്വതി ത്യാഗരാജ കോളജിലെ വിദ്യാര്‍ഥിയാണ്. വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ വൈകിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.