+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ൺ​കു​ട്ടി​ക​ളെ പൂ​ട്ടി​യി​ടു​ന്ന​ത് എ​ന്തി​ന്? വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി ഹോ​സ്റ്റ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ഹൈ​ക്കോ​ട​തി. പെ​ൺ​കു​ട്ടി​ക​ളെ ഹോ​സ്റ്റ​ലി​ൽ പൂ​ട്ടി​യി​ടു​ന്ന​ത് എ​ന്തി​
പെ​ൺ​കു​ട്ടി​ക​ളെ പൂ​ട്ടി​യി​ടു​ന്ന​ത് എ​ന്തി​ന്? വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി
കൊ​ച്ചി: പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി ഹോ​സ്റ്റ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ഹൈ​ക്കോ​ട​തി. പെ​ൺ​കു​ട്ടി​ക​ളെ ഹോ​സ്റ്റ​ലി​ൽ പൂ​ട്ടി​യി​ടു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച് കോ​ട​തി, ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.

കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ളി​ലെ സ​മ​യ​നി‌​യ​ന്ത്ര​ണ​ത്തി​ന് എ​തി​രാ​യി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന വേ​ള​യി​ലാ​ണ് ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ബെ​ഞ്ച് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് രാ​ത്രി 9:30-ന് ​ഗേ​റ്റ് അ​ട​യ്ക്കു​ന്ന സ​മ്പ​ദ്രാ​യം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ദം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന കോ​ട​തി, ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
More in Latest News :