+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടാം ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്

മി​ർ​പൂ​ർ: ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ പ​ര​ന്പ​ര​യി​ലെ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ബം​ഗ്ലാ നാ​യ​ക​ൻ ലി​റ്റ​ൺ ദാ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.ഹ​സ​ൻ
ര​ണ്ടാം ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്
മി​ർ​പൂ​ർ: ബം​ഗ്ലാ​ദേ​ശ് - ഇ​ന്ത്യ പ​ര​ന്പ​ര​യി​ലെ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ബം​ഗ്ലാ നാ​യ​ക​ൻ ലി​റ്റ​ൺ ദാ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഹ​സ​ൻ മ​ഹ്മൂ​ദി​ന് പ​ക​രം ന​സും അ​ഹ്മ​ദ് ബം​ഗ്ലാ നി​ര​യി​ൽ ഇ​ടം​നേ​ടി​യ​പ്പോ​ൾ ഷ​ഹ്ബാ​സ് അ​ഹ്മ​ദ്, കു​ൽ​ദീ​പ് സെ​ൻ എ​ന്നി​വ​ർ​ക്ക് പ​ക​രം അ​ക്സ​ർ പ​ട്ടേ​ൽ, ഉ​മ്രാ​ൻ മാ​ലി​ക് എ​ന്നി​വ​ർ നീ​ല​പ്പ​ട​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങും.

ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ക്ക് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര ന​ഷ്ട​മാ​വാ​തി​രി​ക്കാ​ൻ ജ​യം അ​നി​വാ​ര്യ​മാ​ണ്.
More in Latest News :